Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Vazhakulam Death

Ernakulam

വ​യോ​ധി​ക​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി

വാ​ഴ​ക്കു​ളം: കാ​ണാ​താ​യ വ​യോ​ധി​ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​നി​ക്കാ​ട് ചി​റ​പ്പ​ടി അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ എ.​കെ. അ​പ്പു (78) വി​നെ​യാ​ണ് മു​വാ​റ്റു​പു​ഴ ജ​ന​ത റോ​ഡി​ലെ കു​റ്റി​യാ​നി​ക്ക​ൽ ക​ട​വി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​ന്ന​ലെ രാ​വി​ലെ ക​ട​വി​ലെ​ത്തി​യ​വ​രാ​ണ് പു​ഴ​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട വി​വ​രം അ​റി​യി​ച്ച​ത്.

ക​ര​യി​ൽ ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ചെ​രി​പ്പും കു​ട​യും ക​ണ്ടെ​ത്തി. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഴ​യി​ൽ നി​ന്നെ​ടു​ത്ത മൃ​ത​ദേ​ഹം മൂ​വാ​റ്റു​പു​ഴ ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ലോ​ച​ന. മ​ക്ക​ൾ: സി​ന്ധു, സ​ന്ധ്യ, സ​ന്ദീ​പ് (മും​ബൈ).

Latest News

Up